ബ്രാഹ്മണത്വം..
ബ്രഹ്മ ശബ്ദം കൊണ്ട് വേദത്തേയും ശുദ്ധ ചൈതന്യത്തേയും പഠിച്ചവർ മനസ്സിലാക്കിയവർ എത്ത അർത്ഥത്തിലാണ് ബ്രാഹ്മണ ശബ്ദം പ്രയോഗിച്ചു വരുന്നത് ....
രസകരമായി തോന്നാറ് കേരളത്തിൽ മാത്രമല്ല ഭാരതത്തിൽ ആര് എന്ത് പ്രവൃത്തി ചെയ്താലും അത വരുക വർണ്ണാശ്രമ ധർമ്മം എന്ന പേരിൽ ബ്രാഹ്മണർക്ക് ആകും..
ജാതി ഉണ്ടാക്കിയത് അവരാണ് എന്നാണ് താന്ത്രികരുടെ മതം... ഏറ്റവും എളുപ്പം പറയുക ആദിശങ്കരന്റെ ജാതീയതയാണ് .. പക്ഷെ സൂത്രം വ്യാസന്റെ ആണ്... പക്ഷെ വ്യാസനെ ആരും കുറ്റം പറയണത് കണ്ടിട്ടില്ല.. പറഞ്ഞാൽ ബ്രാഹ്മണനാക്കാൻ പറ്റില്ല..
ഭാരതത്തിലെ അചാര്യന്മാർ ജാതി നോക്കിയ ചരിത്രം കാണില്ല... കർമ്മ ത്വം ആണ് ...
അത് വൈദികം അല്ല...
സകല ആഗമങ്ങളിലും വർണ്ണാശ്രമം നാലല്ല ഒന്നു കൂടി കൂട്ടി മിശ്രം കൂടി അഞ്ച് ആയി പറയുന്നുണ്ട്... നമ:ശിവായ പ്രണവം ചേർത്ത് പറയാൻ വിധി ഇല്ലായെന്ന് പറയുന്നത് വൈദികമല്ല ആഗമമാണ്..
ആഗമമാണ് ആദ്യം വന്നത് എന്ന് പറയുന്നവർ വർണ്ണം ആദ്യം ആഗമമാണ് കൊണ്ട് വന്നത് എന്ന് സ്വീകരിക്കുമോ...
No comments:
Post a Comment