പദാർത്ഥ വിജ്ഞാനത്തില് പ്രമാണം, പ്രമേയവും പ്രമാതാവും വ്യത്യസ്ത തലങ്ങൾ ആണ്. അര്ധോപലബ്ധിക്ക് എന്താണോ കാരണം അതാണ് പ്രമാണം. ഒന്ന് കുടി വിശധമായി പറഞ്ഞാൽ ഏതു പ്രധാന കാരണം കൊണ്ടാണോ നമുക്ക് യഥാർത്ഥ ജ്ഞാനം ലഭിക്കുന്നത് അതാണ് പ്രമാണം. രണ്ടു തരത്തില് നമുക്ക് ഇവയെ പറയാം പ്രമാ എന്നും അപ്രമ എന്നും . യഥാർത്ഥ ജ്ഞാനത്തെ പ്രമാ എന്നും (Acquiring the knowledge of a thing in its original form is called as prama), അപ്രമ എന്നത് കൊണ്ട് അയഥാർത്ഥ ജ്ഞാനത്തെ ആണ് പറയുന്നത് ( The mithya gyana or ayathartha gyana or ayathartha anubhava which is opposite to prama is called aprama). പ്രമാണം കൊണ്ട് എന്താണോ നാം അനുഭവിക്കുന്നത് അതാണ് പ്രമേയം (The things known or experienced by pramana are known as prameya).പ്രമാണം കൊണ്ട് ആരാണോ യഥാർത്ഥ ജ്ഞാനത്തെ അനുഭവിക്കുന്നത് അത് പ്രമാത (The one who experiences the yathartha jnana of jneya padartha with the help of pramana is known as pramata. പ്രമാ 4 വിധത്തില പറയാം പ്രത്യക്ഷം അനുമിതി ഉപമിതി ശാബ്ദം. അതെ പോലെ ബുദ്ധിക് രണ്ടു ഭേദം ഉണ്ട് സ്മൃതിയും അനുഭവവും. സംസ്കരജന്യമായ ജ്ഞാനത്തെ സമൃതി ഏന് പറയുന്നു. അതെ പോലെ തന്നെ കേട്ടതും അനുഭവിച്ചും ഉണ്ടായ ജ്ഞാനത്തെ അനുഭവ എന്ന് പറയുന്നു(The knowledge which originates due to samskara is called as Smriti. Recollection of the things which are observed, heard and experienced is known as Smriti.) ഇതും രണ്ടു തരത്തില പറയാം യതാർത്ഥ അനുഭവം അയഥാർത്ഥ അനുഭവം. യഥാർത്ഥത്തിൽ വസ്തുവിനെ അതെ ഭാവത്തിൽ അനുഭവിക്കനതിനെയാണ് അനുഭവം ഏന്ന പറയുക, (Experience of a thing in its real form is Yathatha anubhava). ഇതും 4 വിധത്തില പറയാം പ്രത്യക്ഷം അനുമിതി ഉപമിതി ശാബ്ദം. യാതൊന്നിന്റെ അഭാവത്തിൽ യാതൊന്നിന്റെ ജ്ഞാനം ഉണ്ടാകുന്നോ അതാണ് അയതാർത്ഥ അനുഭവം(Experience of a thing in its absence is Ayathartha anubhava). ഇത് മുന് തരത്തില പറയുന്നു സംശയം തർക്കം വിപര്യയം (Samshaya, Tarka, Viparyaya).
സംശയം എന്ന് പറയുന്നത് ഒന്നില തന്നെ മറ്റൊന്നിനെ കാണുക (considering (doubting) more than one possibility in a single entity). തര്ക്കം ഏന് പറഞ്ഞാൽ ലോജിക് ഉപയോഗിക്കുക (Tarka is the imagination or logic done). വിപര്യയം എന്ന് പറഞ്ഞാൽ തെറ്റായ ജ്ഞാനം (Viparyaya means false knowledge or illusion).ഭ്രാന്തിയും ഇവിടെ സംഭവിക്കാറുണ്ട് ..ഭ്രാന്തി ഏന് പറഞ്ഞാൽ യഥാര്തത്തെ കണ്ടിട്ടും മറ്റൊന്നിനെ ഇമാജിൻ ചെയ്യുക (Anything which is in its original rupa but yet imagining of any other or second thing which is not present is bhranti). രണ്ടു തരത്തില പ്രമാണം പറയാറുണ്ട് സ്വത പ്രമാണം പരത പ്രമാണം (Swatah, Paratah). സ്വത പ്രമാണത്തിന് തെളിവുകൾ ആവശ്യമില്ല ( Praman which are self certified & doesn’t require any other proof). പരത പ്രമാണത്തിന് ആകട്ടെ പ്രമാണമായി തെളിവുകള ആവശ്യമാണ് Pramanas requiring other proofs to certify self. നമുക്ക് സംഭവിക്കുന്ന എല്ലാ സംശയങ്ങളും ഈ മുകളില പറഞ്ഞവയിൽ പെടും.

No comments:
Post a Comment