സത്യവും അസത്യവും..
പല വിഷയങ്ങളും നാം ഫെയ്സ്ബുക്കിൽ കാണാറുണ്ട്., പലപ്പോഴും അതിന്റെ സത്യാവസ്ഥ എന്തെന്ന് എല്ലാവര്ക്കും മനസ്സിലാക്കാൻ സാധിക്കാറുമില്ല.. അതുകൊണ്ട് തന്നെ അതിന്റെ സത്യാവസ്ഥ അന്വേഷിക്കാതെ നാം സ്വീകരിക്കാറുമുണ്ട പലപ്പോഴും..
വിഷയം പറയുന്നതിന്റെ സത്യാവസ്ഥ പരിശോധിക്കാന് ഭഗവദ്ഗീത എന്ന വിഷയം സ്വീകരിച്ചുനോക്കാം..
ഭഗവദ്ഗീത ഹിന്ദുമതത്തിന്റെ ഒരു പ്രാകൃതഗ്രന്ഥമാണെന്നും സയന്സും ഐടി മേഖലകളും ഇത്രവികസിച്ച സമയം ഭഗവദ്ഗീതയെ പോലെ ഒരു ഗ്രന്ഥത്തിന് ഇന്നത്തെ കാലത്ത് എന്ത് പ്രാധാന്യം ഇതാണ് പ്രധാനചോദ്യമായി കുറച്ചുപേരു ചോദിച്ച് കണ്ടത്. ..ഗീത ഭാരതത്തിൽ പരസ്പരം വൈരം മാത്രമാണ് ഉണ്ടാക്കിയിട്ടുള്ളത് എന്നും ആരും തന്നെ അതുപയോഗിക്കാറില്ല എന്ന് വാദം ആണ് പ്രധാനമായി കണ്ടത്..
.പ്രത്യേകിച്ചും പുരോഗമനത്തിനു തടസ്സം നിൽക്കുന്ന ഗ്രന്ഥമായി ആണ് എല്ലാവരും പറയുന്നതായി തോന്നിയത്.ഈ പറയുന്ന വാക്കുകൾ സത്യമാണോ...ശരിക്കുള്ള സത്യാവസ്ഥ എന്താണെന്ന് നോക്കുന്നത് രസകരമായിരിക്കും കാരണം ഏത് മേഖലയിലാണ് ഇതുപയോഗിക്കാത്തത്, സത്യം എന്തെന്ന് സ്വയം അറിഞ്ഞ് ഭഗവദ്ഗീതയ്ക് ഇന്ന് സ്വീകാര്യത ഉണ്ടോ അത് പരസ്പരം വൈരം ആണോ ജനിപ്പിക്കുന്നത് എന്ന് സ്വയം തീരുമാനിക്കു..
ആദ്യത്തെ ലിങ്ക് IIT Karagpur, see the Home page words..
http://www.iitkgp.ac.in/ institute/?page=aboutus
The motto of IIT Kharagpur is "Yoga Karmashu Kaushalam" . The motto literally translates to "Excellence in action is Yoga" essentially implying that doing your work well is (true) yoga. It is sourced to Sri Krishna's discourse to Arjuna in Bhagavad Gita. This quote in its larger context of Gita urges man to acquire equanimity because such a soul endowed with the mind of equanimity allows him to shed the effects of his good and evil deeds in this world itself. Equanimity is the source of perfection in Karmic endeavors while leading to Salvation..
ഇനി Indian Institute of technology, Banaras, B.Tech- M.Tech syllabus ൽ Human Values ന്റെ സിലബസിൽ പറയുന്ന ബുക്ക് ഏതാണെന്ന് നോക്കു.. പ്രത്യേകം ശ്രദ്ധിക്കേണ്ടത് വിഷയം ആണ്.. ഏത് ബുക്കാണ് അവര്ക്ക് റഫറന്സ് ഗ്രന്ഥമായി കൊടുത്തിരിക്കുന്നത് എന്ന് കൂടി ശ്രദ്ധിക്കു..
HU-3206 : Human Values
Suggested Books:
1. A.N.Tripathi, ‘Human Values’, New Age International Publishers, New Delhi, 2nd Edition, 2004.
2. Swami Ranganathananda, ‘Universal Message of the Bhagavad Gita : An exposition of the Gita in the light of modern thought and modern needs’, Vol. I –III, Advaita Ashrama (Publication Department), Kolkata. 3. Peter Singer, ‘Practical Ethics’, Oxford University Press, 1993.
അടുത്തത് ഒരു ബുക്ക് ആണ്..
http://www.flipkart.com/ timeless-leadership-18-leadersh ip-sutras-bhagavad-gita/p/ itmdb7ybdnmeapry
timeless-leadership. 18 Leadership Sutras from The Bhagavad Gita.എഴുതിയത് Chatterjee. അദ്ദേഹത്തിന്റെ പ്രൊഫൈൽ തന്നെ ധാരാളമാണ് എന്താണ് അദ്ദേഹം, ആര് എന്നത്.. Chatterjee is director, Indian Institute of Management (IIM), and has taught previously at the IIMs in Calcutta and Lucknow, as well as Harvard University, US. He has earlier written six books, including Leading Consciously and Break Free.
അടുത്ത ലിങ്ക് ഇന്ത്യൻ ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിന്റെയാണ്..
http://www.iimb.ernet.in/ webpage/b-mahadevan/ bhagavad-gita-amp-management
അവിടെ ഭഗവദ്ഗീതയും മാനേജ്മെന്റ് എന്ന വിഷയത്തിൽ മാത്രം ഉള്ള പേപറുകൾ വായിച്ചുനോക്കു.. . ഈ വിഷയം കൈകാര്യം ചെയ്യുന്ന ആളുടെ പ്രൊഫൈൽ നോക്കു.. B Mahadevan ,Production & Operations Management, Professor,Doctor of Philosophy (Ph. D.) (Industrial Management), Indian Institute of Technology, Madras, INDIA (1991), Master of Technology (M. Tech.) (Industrial Management), Indian Institute of Technology, Madras, INDIA. (1987) Bachelor of Engineering (B.E.) (Production Engineering), College of Engineering, Guindy, Madras, INDIA. (1985)
ഇനി IIT bombay..
http://iitbombay.org/ initiatives/book-corner/ author-of-the-month-feb-2012
Here is an eminent scholar Nina Godbole is the author of three books on Information Technology which features in the Book Corner under the Technical Books Section. അവരുമായുള്ള ചര്ച്ചയിൽ അവരുപറയുന്ന വാക്കുകൾ തന്നെ വായിച്ചുനോക്കു..
In question answer section she is giving the answer
What books have most influenced your life most?
Oh there are many – both technical and non-technical. Among the top is our own Bhagwad Gita and the Dasbodh.
ഇനി അടുത്തത് ഹിന്ദുവിൽ വന്ന ന്യൂസ് ആണ്.. ആരുടെ എന്നത് വളരെ പ്രധാനമാണ്.. എം എസ് ആനന്ദ്.. In my personal experience I have never seen a person like him, with a good knowledge and respect to all human beings.. ഡയറക്ടർ ഐഐടി മദ്രാസ്.. അദ്ദേഹത്തിന്റെ പേപറിലെ വാക്കുകൾ വായിക്കു..
See the news and words of Director of IIT-M, M.S. Ananth
http://www.thehindu.com/ features/metroplus/ the-science-of-success/ article398862.ece
Read his words…
Influenced by the Gita If all that sounds very philosophical and Zen, it is — Ananth is deeply influenced by the famous lines from the Bhagavad Gita: Karmanye Vaadhika-raste, Maa Phaleshu Kadachana…, perhaps a reflection of the time he spent attending discourses as a child. “It may sound facetious, but I've believed in it for a long, long time,” he says.
അതെ പോലെ തന്നെ ഭാരതീയ വിജ്ഞാനധാരകളെന്തൊക്കെയെന്ന് അറിയാഞ്ഞിട്ടാണോ പലരും പലപ്പോഴായി പല പോസ്റ്റുകളിലും ഭാരതീയശാസ്ത്രപാരമ്പര്യത്തിൽ നിന്ന് ആകെ ചാർവാകദര്ശനത്തിലെ കുറച്ചു വാക്കുകളെ മാത്രം ആവശ്യത്തിനെടുത്ത് പ്രയോഗിക്കുന്നത് കാണുന്നത്..അല്ലെങ്കിൽ മനുസ്മൃതി എന്ന ഒരു സ്മൃതി ഗ്രന്ഥം കൊണ്ടും എല്ലാവരും അപഗ്രഥിക്കുന്നതായി കണ്ടു.. .. പലപ്പോഴും അത്ഭുതം തോന്നിയത് ദര്ശനങ്ങളിൽ പൂർവപക്ഷത്തിൽ കാണുന്ന ചാർവാകദര്ശനത്തെ എല്ലാവരും കാണുകയും, ഇന്ത്യൻ ലിറ്റററി ട്രഡീഷന്സിലുള്ള ഒരു ചെറിയ ഭാഗം മാത്രമായ സ്മൃതിയെ കുറിച്ചും പറഞ്ഞ് ശാസ്ത്രപാരമ്പര്യത്തെ വിലയിരുത്തുകയും ചെയ്യുന്നു.
.എന്തുകൊണ്ടാണ് ഭാരതത്തിലെ മറ്റു കൃതികളേയും നല്ലവശങ്ങളേയും കുറിച്ച് ആരും പറയാത്തത്.. അതോ ഇത്രയും പറയുന്ന വായനാശീലമുള്ള വ്യക്തികൾ അറിഞ്ഞ് പറയാതെ ഇരിക്കുന്നതോ..
ഭാരതീയശാസ്ത്രത്തിൽ അതുമാത്രമല്ലല്ലോ ഉള്ളത്.. വ്യാകരണശാസ്ത്രങ്ങളായ അഷ്ടാധ്യായി, വാര്തികം, സിദ്ധാന്തകൌമുദീ, പരിഭാഷേന്ദുശേഖരം, പ്രൌഢമനോരമ, മാധവീയധാതൃവൃത്തി ഇവ ഭാഷാശാസ്ത്രത്തിന്റെ മുതൽകൂട്ടായി ഇന്ന് പറയുന്ന ഗ്രന്ഥങ്ങളാണ്.. യാസ്കന്റെ നിരുക്തവും ദുര്ഗാചാര്യന്റെ വ്യാഖ്യാനവും മറ്റൊരാൾക്കും സാധിക്കാത്ത രീതിയിലാണ് ഉള്ളത്.. ഛന്ദസ്സിലാണെങ്കിൽ അതായത് വൃത്തത്തിലാണെങ്കിൽ കാത്യായനന്റെ സർവാനുക്രമണിക, ഛന്ദഃസൂത്രം തുടങ്ങിയവ.. ആയുർവേദത്തിൽ അഷ്ടാംഗഹൃദയം, ചരകസംഹിത, സുശ്രുതസംഹിതയും, വൃക്ഷായുർവേദം, അശ്വചികിത്സ, ഹസ്ത്യായുർവേദം തുടങ്ങി എണ്ണിയാലൊടുങ്ങാത്ത ഗ്രന്ഥങ്ങൾ വേറേ.. കെമിസ്ട്രിയിലാകട്ടെ, രസമഞ്ജരി, രസചന്ദ്രികാ, രസചിന്താമണി, രസപ്രദീപിക, രസവിദ്യ, രസക്രീഡ, രസരത്നസമുച്ചയം, രസസംഗ്രഹ, രസതരംഗിണി, രസചൂഢാമണി, രസപദ്ധതി തുടങ്ങിയവ.. ധനുർവേദത്തിൽ വീരചിന്താമണി, പ്രസ്ഥാനഭേദം തുടങ്ങിയവ. ഗാന്ധവര്ത്തിൽ നാട്യശാസ്ത്രം, ദത്തിലം, ബൃഹദ്ദേശി, സംഗീതരത്നാകരം, രസമഞ്ജരി, രാഗവിബോധം, സംഗീതപാരിജാതം, സരസ്വതീ ഹൃദയാലങ്കാരം തുടങ്ങിയ എണ്ണിയാലൊടുങ്ങാത്ത ഗ്രന്ഥങ്ങൾ. അര്ഥശാസ്ത്രത്തിലാകട്ടെ കൌടില്യാര്ഥശാസ്ത്രം, കാമാന്ദകീയ നീതിസാരം, സോമദേവസൂരിയുടെ നീതിവാക്യാമൃതം, ശുക്രനീതിസാരം, രാജനീതിരത്നാകരം തുടങ്ങിയവ. കാമശാസ്ത്രത്തിലാകട്ടെ വാത്സ്യായനന്റെ കാമസൂത്രം, ദാമോദരന്റെ കുട്ടനീമതം, ക്ഷേമേന്ദ്രന്റെ കലാവിലാസം, കൊക്കോടകന്റെ രതിരഹസ്യം, പത്മശ്രീയുടെ സാഗരസാരസ്വം, ദേവരാജന്റെ രത്നപ്രദീപിക, കല്യാണമല്ലന്റെ അനംഗരംഗം തുടങ്ങിയവ. ഇതുകൂടാതെ ഖണ്ഡകാവ്യങ്ങൾ, സ്തോത്രകാവ്യങ്ങൾ, കഥാസാഹിത്യം, സംസ്കൃതരൂപകങ്ങൾ, കേരളീയരൂപകങ്ങൾ, അലങ്കാരശാസ്ത്രം, ചമ്പൂകാവ്യങ്ങൾ, ശാസ്ത്രകാവ്യങ്ങൾ, ചരിത്രകാവ്യങ്ങൾ, സന്ദേശകാവ്യങ്ങൾ, ഗദ്യകാവ്യങ്ങൾ, യമകകാവ്യങ്ങൾ എന്നിവ വേറെയും.. ഇവയൊക്കെ ചേര്ന്നതാണ് ഭാരതീയസാഹിത്യം.. ഇവയെ ഒന്നും ആരും പ്രതിപാദിക്കാത്തത് എന്തുകൊണ്ടാണ്.. അതോ ഇവയൊന്നും ഭാരതീയർ എഴുതാത്തതാണോ..
എത്ര ഉദാഹരണങ്ങൾ വേണമെങ്കിലും നമുക്ക് എടുക്കാം.. സയന്സോ ടെക്നോളജിയോ നല്ലതിനെ സ്വീകരിക്കുന്നതിന് തടസ്സമല്ല..അതെപോലെ ഭഗവദ്ഗീത പോലെ പലഗ്രന്ഥങ്ങളുമുണ്ട്.. അതൊന്നും തന്നെ ആരും മതഗ്രന്ഥമായി ആരും സ്വീകരിക്കാറുമില്ല, ഭാരതീയശാസ്ത്രങ്ങളില് പരസ്പരം കൊല്ലാനോ അല്ല പറയുന്നത്.. അതുകൊണ്ട് തന്നെയാണ് ഭാരതത്തിലെ പ്രധാന വ്യക്തികളെന്ന് നാം ബഹുമാനിക്കുന്നവർ അതിനെ സ്വീകരിക്കുന്നത്.. ഒരു ശാസ്ത്രം പഠിച്ചിതുകൊണ്ടോ ടെക്നോളജി പഠിച്ചതുകൊണ്ടോ പഴയത് എല്ലാം തള്ളി കളയണമെന്നല്ല ഇവരൊക്കെ പഠിപ്പിക്കുന്നത്, നല്ലതു എവിടെ കണ്ടാലും അതിനെ സ്വീകരിക്കുക എന്നതാണ് അത് പഴയതോ പുതിയതോ എന്നതല്ല..ചീത്തയെ മാറ്റിനിര്ത്താനും നല്ലതിനെ സ്വീകരിക്കാനുമുള്ള കഴിവ് ഒരു കുട്ടിക്ക് ഉണ്ടാക്കിയെടുക്കുക അല്ലെങ്കിൽ അവനെ പ്രാപ്തനാക്കുക അതാണ് വിദ്യാഭ്യാസം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്..അതുപോലെ തന്നെ സത്യസന്ധമായി കാര്യങ്ങളെ കുട്ടികൾക്ക് പ്രത്യേകിച്ച് വരും തലമുറക്ക് കാണിച്ചുകൊടുക്കുക എന്നത് നമ്മുടെ ഓരോരുത്തരുടേയും ഉത്തരവാദിത്തമാണ്.ഹരി ഓം.
പല വിഷയങ്ങളും നാം ഫെയ്സ്ബുക്കിൽ കാണാറുണ്ട്., പലപ്പോഴും അതിന്റെ സത്യാവസ്ഥ എന്തെന്ന് എല്ലാവര്ക്കും മനസ്സിലാക്കാൻ സാധിക്കാറുമില്ല.. അതുകൊണ്ട് തന്നെ അതിന്റെ സത്യാവസ്ഥ അന്വേഷിക്കാതെ നാം സ്വീകരിക്കാറുമുണ്ട പലപ്പോഴും..
വിഷയം പറയുന്നതിന്റെ സത്യാവസ്ഥ പരിശോധിക്കാന് ഭഗവദ്ഗീത എന്ന വിഷയം സ്വീകരിച്ചുനോക്കാം..
ഭഗവദ്ഗീത ഹിന്ദുമതത്തിന്റെ ഒരു പ്രാകൃതഗ്രന്ഥമാണെന്നും സയന്സും ഐടി മേഖലകളും ഇത്രവികസിച്ച സമയം ഭഗവദ്ഗീതയെ പോലെ ഒരു ഗ്രന്ഥത്തിന് ഇന്നത്തെ കാലത്ത് എന്ത് പ്രാധാന്യം ഇതാണ് പ്രധാനചോദ്യമായി കുറച്ചുപേരു ചോദിച്ച് കണ്ടത്. ..ഗീത ഭാരതത്തിൽ പരസ്പരം വൈരം മാത്രമാണ് ഉണ്ടാക്കിയിട്ടുള്ളത് എന്നും ആരും തന്നെ അതുപയോഗിക്കാറില്ല എന്ന് വാദം ആണ് പ്രധാനമായി കണ്ടത്..
.പ്രത്യേകിച്ചും പുരോഗമനത്തിനു തടസ്സം നിൽക്കുന്ന ഗ്രന്ഥമായി ആണ് എല്ലാവരും പറയുന്നതായി തോന്നിയത്.ഈ പറയുന്ന വാക്കുകൾ സത്യമാണോ...ശരിക്കുള്ള സത്യാവസ്ഥ എന്താണെന്ന് നോക്കുന്നത് രസകരമായിരിക്കും കാരണം ഏത് മേഖലയിലാണ് ഇതുപയോഗിക്കാത്തത്, സത്യം എന്തെന്ന് സ്വയം അറിഞ്ഞ് ഭഗവദ്ഗീതയ്ക് ഇന്ന് സ്വീകാര്യത ഉണ്ടോ അത് പരസ്പരം വൈരം ആണോ ജനിപ്പിക്കുന്നത് എന്ന് സ്വയം തീരുമാനിക്കു..
ആദ്യത്തെ ലിങ്ക് IIT Karagpur, see the Home page words..
http://www.iitkgp.ac.in/
The motto of IIT Kharagpur is "Yoga Karmashu Kaushalam" . The motto literally translates to "Excellence in action is Yoga" essentially implying that doing your work well is (true) yoga. It is sourced to Sri Krishna's discourse to Arjuna in Bhagavad Gita. This quote in its larger context of Gita urges man to acquire equanimity because such a soul endowed with the mind of equanimity allows him to shed the effects of his good and evil deeds in this world itself. Equanimity is the source of perfection in Karmic endeavors while leading to Salvation..
ഇനി Indian Institute of technology, Banaras, B.Tech- M.Tech syllabus ൽ Human Values ന്റെ സിലബസിൽ പറയുന്ന ബുക്ക് ഏതാണെന്ന് നോക്കു.. പ്രത്യേകം ശ്രദ്ധിക്കേണ്ടത് വിഷയം ആണ്.. ഏത് ബുക്കാണ് അവര്ക്ക് റഫറന്സ് ഗ്രന്ഥമായി കൊടുത്തിരിക്കുന്നത് എന്ന് കൂടി ശ്രദ്ധിക്കു..
HU-3206 : Human Values
Suggested Books:
1. A.N.Tripathi, ‘Human Values’, New Age International Publishers, New Delhi, 2nd Edition, 2004.
2. Swami Ranganathananda, ‘Universal Message of the Bhagavad Gita : An exposition of the Gita in the light of modern thought and modern needs’, Vol. I –III, Advaita Ashrama (Publication Department), Kolkata. 3. Peter Singer, ‘Practical Ethics’, Oxford University Press, 1993.
അടുത്തത് ഒരു ബുക്ക് ആണ്..
http://www.flipkart.com/
timeless-leadership. 18 Leadership Sutras from The Bhagavad Gita.എഴുതിയത് Chatterjee. അദ്ദേഹത്തിന്റെ പ്രൊഫൈൽ തന്നെ ധാരാളമാണ് എന്താണ് അദ്ദേഹം, ആര് എന്നത്.. Chatterjee is director, Indian Institute of Management (IIM), and has taught previously at the IIMs in Calcutta and Lucknow, as well as Harvard University, US. He has earlier written six books, including Leading Consciously and Break Free.
അടുത്ത ലിങ്ക് ഇന്ത്യൻ ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിന്റെയാണ്..
http://www.iimb.ernet.in/
അവിടെ ഭഗവദ്ഗീതയും മാനേജ്മെന്റ് എന്ന വിഷയത്തിൽ മാത്രം ഉള്ള പേപറുകൾ വായിച്ചുനോക്കു.. . ഈ വിഷയം കൈകാര്യം ചെയ്യുന്ന ആളുടെ പ്രൊഫൈൽ നോക്കു.. B Mahadevan ,Production & Operations Management, Professor,Doctor of Philosophy (Ph. D.) (Industrial Management), Indian Institute of Technology, Madras, INDIA (1991), Master of Technology (M. Tech.) (Industrial Management), Indian Institute of Technology, Madras, INDIA. (1987) Bachelor of Engineering (B.E.) (Production Engineering), College of Engineering, Guindy, Madras, INDIA. (1985)
ഇനി IIT bombay..
http://iitbombay.org/
Here is an eminent scholar Nina Godbole is the author of three books on Information Technology which features in the Book Corner under the Technical Books Section. അവരുമായുള്ള ചര്ച്ചയിൽ അവരുപറയുന്ന വാക്കുകൾ തന്നെ വായിച്ചുനോക്കു..
In question answer section she is giving the answer
What books have most influenced your life most?
Oh there are many – both technical and non-technical. Among the top is our own Bhagwad Gita and the Dasbodh.
ഇനി അടുത്തത് ഹിന്ദുവിൽ വന്ന ന്യൂസ് ആണ്.. ആരുടെ എന്നത് വളരെ പ്രധാനമാണ്.. എം എസ് ആനന്ദ്.. In my personal experience I have never seen a person like him, with a good knowledge and respect to all human beings.. ഡയറക്ടർ ഐഐടി മദ്രാസ്.. അദ്ദേഹത്തിന്റെ പേപറിലെ വാക്കുകൾ വായിക്കു..
See the news and words of Director of IIT-M, M.S. Ananth
http://www.thehindu.com/
Read his words…
Influenced by the Gita If all that sounds very philosophical and Zen, it is — Ananth is deeply influenced by the famous lines from the Bhagavad Gita: Karmanye Vaadhika-raste, Maa Phaleshu Kadachana…, perhaps a reflection of the time he spent attending discourses as a child. “It may sound facetious, but I've believed in it for a long, long time,” he says.
അതെ പോലെ തന്നെ ഭാരതീയ വിജ്ഞാനധാരകളെന്തൊക്കെയെന്ന് അറിയാഞ്ഞിട്ടാണോ പലരും പലപ്പോഴായി പല പോസ്റ്റുകളിലും ഭാരതീയശാസ്ത്രപാരമ്പര്യത്തിൽ നിന്ന് ആകെ ചാർവാകദര്ശനത്തിലെ കുറച്ചു വാക്കുകളെ മാത്രം ആവശ്യത്തിനെടുത്ത് പ്രയോഗിക്കുന്നത് കാണുന്നത്..അല്ലെങ്കിൽ മനുസ്മൃതി എന്ന ഒരു സ്മൃതി ഗ്രന്ഥം കൊണ്ടും എല്ലാവരും അപഗ്രഥിക്കുന്നതായി കണ്ടു.. .. പലപ്പോഴും അത്ഭുതം തോന്നിയത് ദര്ശനങ്ങളിൽ പൂർവപക്ഷത്തിൽ കാണുന്ന ചാർവാകദര്ശനത്തെ എല്ലാവരും കാണുകയും, ഇന്ത്യൻ ലിറ്റററി ട്രഡീഷന്സിലുള്ള ഒരു ചെറിയ ഭാഗം മാത്രമായ സ്മൃതിയെ കുറിച്ചും പറഞ്ഞ് ശാസ്ത്രപാരമ്പര്യത്തെ വിലയിരുത്തുകയും ചെയ്യുന്നു.
.എന്തുകൊണ്ടാണ് ഭാരതത്തിലെ മറ്റു കൃതികളേയും നല്ലവശങ്ങളേയും കുറിച്ച് ആരും പറയാത്തത്.. അതോ ഇത്രയും പറയുന്ന വായനാശീലമുള്ള വ്യക്തികൾ അറിഞ്ഞ് പറയാതെ ഇരിക്കുന്നതോ..
ഭാരതീയശാസ്ത്രത്തിൽ അതുമാത്രമല്ലല്ലോ ഉള്ളത്.. വ്യാകരണശാസ്ത്രങ്ങളായ അഷ്ടാധ്യായി, വാര്തികം, സിദ്ധാന്തകൌമുദീ, പരിഭാഷേന്ദുശേഖരം, പ്രൌഢമനോരമ, മാധവീയധാതൃവൃത്തി ഇവ ഭാഷാശാസ്ത്രത്തിന്റെ മുതൽകൂട്ടായി ഇന്ന് പറയുന്ന ഗ്രന്ഥങ്ങളാണ്.. യാസ്കന്റെ നിരുക്തവും ദുര്ഗാചാര്യന്റെ വ്യാഖ്യാനവും മറ്റൊരാൾക്കും സാധിക്കാത്ത രീതിയിലാണ് ഉള്ളത്.. ഛന്ദസ്സിലാണെങ്കിൽ അതായത് വൃത്തത്തിലാണെങ്കിൽ കാത്യായനന്റെ സർവാനുക്രമണിക, ഛന്ദഃസൂത്രം തുടങ്ങിയവ.. ആയുർവേദത്തിൽ അഷ്ടാംഗഹൃദയം, ചരകസംഹിത, സുശ്രുതസംഹിതയും, വൃക്ഷായുർവേദം, അശ്വചികിത്സ, ഹസ്ത്യായുർവേദം തുടങ്ങി എണ്ണിയാലൊടുങ്ങാത്ത ഗ്രന്ഥങ്ങൾ വേറേ.. കെമിസ്ട്രിയിലാകട്ടെ, രസമഞ്ജരി, രസചന്ദ്രികാ, രസചിന്താമണി, രസപ്രദീപിക, രസവിദ്യ, രസക്രീഡ, രസരത്നസമുച്ചയം, രസസംഗ്രഹ, രസതരംഗിണി, രസചൂഢാമണി, രസപദ്ധതി തുടങ്ങിയവ.. ധനുർവേദത്തിൽ വീരചിന്താമണി, പ്രസ്ഥാനഭേദം തുടങ്ങിയവ. ഗാന്ധവര്ത്തിൽ നാട്യശാസ്ത്രം, ദത്തിലം, ബൃഹദ്ദേശി, സംഗീതരത്നാകരം, രസമഞ്ജരി, രാഗവിബോധം, സംഗീതപാരിജാതം, സരസ്വതീ ഹൃദയാലങ്കാരം തുടങ്ങിയ എണ്ണിയാലൊടുങ്ങാത്ത ഗ്രന്ഥങ്ങൾ. അര്ഥശാസ്ത്രത്തിലാകട്ടെ കൌടില്യാര്ഥശാസ്ത്രം, കാമാന്ദകീയ നീതിസാരം, സോമദേവസൂരിയുടെ നീതിവാക്യാമൃതം, ശുക്രനീതിസാരം, രാജനീതിരത്നാകരം തുടങ്ങിയവ. കാമശാസ്ത്രത്തിലാകട്ടെ വാത്സ്യായനന്റെ കാമസൂത്രം, ദാമോദരന്റെ കുട്ടനീമതം, ക്ഷേമേന്ദ്രന്റെ കലാവിലാസം, കൊക്കോടകന്റെ രതിരഹസ്യം, പത്മശ്രീയുടെ സാഗരസാരസ്വം, ദേവരാജന്റെ രത്നപ്രദീപിക, കല്യാണമല്ലന്റെ അനംഗരംഗം തുടങ്ങിയവ. ഇതുകൂടാതെ ഖണ്ഡകാവ്യങ്ങൾ, സ്തോത്രകാവ്യങ്ങൾ, കഥാസാഹിത്യം, സംസ്കൃതരൂപകങ്ങൾ, കേരളീയരൂപകങ്ങൾ, അലങ്കാരശാസ്ത്രം, ചമ്പൂകാവ്യങ്ങൾ, ശാസ്ത്രകാവ്യങ്ങൾ, ചരിത്രകാവ്യങ്ങൾ, സന്ദേശകാവ്യങ്ങൾ, ഗദ്യകാവ്യങ്ങൾ, യമകകാവ്യങ്ങൾ എന്നിവ വേറെയും.. ഇവയൊക്കെ ചേര്ന്നതാണ് ഭാരതീയസാഹിത്യം.. ഇവയെ ഒന്നും ആരും പ്രതിപാദിക്കാത്തത് എന്തുകൊണ്ടാണ്.. അതോ ഇവയൊന്നും ഭാരതീയർ എഴുതാത്തതാണോ..
എത്ര ഉദാഹരണങ്ങൾ വേണമെങ്കിലും നമുക്ക് എടുക്കാം.. സയന്സോ ടെക്നോളജിയോ നല്ലതിനെ സ്വീകരിക്കുന്നതിന് തടസ്സമല്ല..അതെപോലെ ഭഗവദ്ഗീത പോലെ പലഗ്രന്ഥങ്ങളുമുണ്ട്.. അതൊന്നും തന്നെ ആരും മതഗ്രന്ഥമായി ആരും സ്വീകരിക്കാറുമില്ല, ഭാരതീയശാസ്ത്രങ്ങളില് പരസ്പരം കൊല്ലാനോ അല്ല പറയുന്നത്.. അതുകൊണ്ട് തന്നെയാണ് ഭാരതത്തിലെ പ്രധാന വ്യക്തികളെന്ന് നാം ബഹുമാനിക്കുന്നവർ അതിനെ സ്വീകരിക്കുന്നത്.. ഒരു ശാസ്ത്രം പഠിച്ചിതുകൊണ്ടോ ടെക്നോളജി പഠിച്ചതുകൊണ്ടോ പഴയത് എല്ലാം തള്ളി കളയണമെന്നല്ല ഇവരൊക്കെ പഠിപ്പിക്കുന്നത്, നല്ലതു എവിടെ കണ്ടാലും അതിനെ സ്വീകരിക്കുക എന്നതാണ് അത് പഴയതോ പുതിയതോ എന്നതല്ല..ചീത്തയെ മാറ്റിനിര്ത്താനും നല്ലതിനെ സ്വീകരിക്കാനുമുള്ള കഴിവ് ഒരു കുട്ടിക്ക് ഉണ്ടാക്കിയെടുക്കുക അല്ലെങ്കിൽ അവനെ പ്രാപ്തനാക്കുക അതാണ് വിദ്യാഭ്യാസം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്..അതുപോലെ തന്നെ സത്യസന്ധമായി കാര്യങ്ങളെ കുട്ടികൾക്ക് പ്രത്യേകിച്ച് വരും തലമുറക്ക് കാണിച്ചുകൊടുക്കുക എന്നത് നമ്മുടെ ഓരോരുത്തരുടേയും ഉത്തരവാദിത്തമാണ്.ഹരി ഓം.
Excellent
ReplyDelete