tag:blogger.com,1999:blog-9061162797118801154.post4601848646637230633..comments2022-12-10T09:10:30.024-08:00Comments on sharadapadham: വടയും ഹനുമാനുംSaradapadhamhttp://www.blogger.com/profile/02916402516781560168noreply@blogger.comBlogger3125tag:blogger.com,1999:blog-9061162797118801154.post-32779740782556241742020-08-21T21:23:22.858-07:002020-08-21T21:23:22.858-07:00ഞാനും കേട്ടിരികാകൂന്നത് വട വൃക്ഷത്തിൻറെ ഇല തന്നെയാ...ഞാനും കേട്ടിരികാകൂന്നത് വട വൃക്ഷത്തിൻറെ ഇല തന്നെയാണ്sreedharanhttps://www.blogger.com/profile/01024770727044862979noreply@blogger.comtag:blogger.com,1999:blog-9061162797118801154.post-6509241661270099692019-05-16T10:47:39.248-07:002019-05-16T10:47:39.248-07:00സീതാദേവി ആഞ്ജനേയര്ക്ക് വടമാല സമര്‍പ്പിക്കുവാന്‍ ഉണ്...സീതാദേവി ആഞ്ജനേയര്ക്ക് വടമാല സമര്‍പ്പിക്കുവാന്‍ ഉണ്ടായ കാരണംAnonymoushttps://www.blogger.com/profile/06677400252963522900noreply@blogger.comtag:blogger.com,1999:blog-9061162797118801154.post-41510522574318673292017-01-04T05:17:56.454-08:002017-01-04T05:17:56.454-08:00എന്തോ എനിക്കിതിനോട് യോജിക്കാൻ കഴിയുന്നില്ലല്ലോ! നമ...എന്തോ എനിക്കിതിനോട് യോജിക്കാൻ കഴിയുന്നില്ലല്ലോ! നമ്മുടെ പുരാതന സൂരിമാർ അജ്ഞതകൊണ്ട് അത്തരമൊരു അബദ്ധം ചെയ്യുമോ?? സംശയമാണ്.
സത്യത്തിൽ ഹനുമാന് വടമാല രാഹുദോഷനിവാരണാർത്ഥം കഴിപ്പിക്കുകയാണ് എന്നാണ് ഞാൻ കേട്ടിരിക്കുന്നത്. സൂര്യനെ വിഴുങ്ങാൻപോയ രാഹുവിനെ ശിക്ഷിച്ചത് ഹനുമാനാണല്ലോ!
തനിക്കു ബുദ്ധിനല്കിയ ഹനുമാനെ രാഹു ഉഴുന്നുകൊണ്ടുള്ള ഭക്ഷണം നല്‍കുകയും തന്റെ പ്രിയ ഭക്ഷണമായ ഉഴുന്ന് ഹനുമാന് നേദിക്കുന്നവർക്ക് രാഹുദോഷം അനുഭവപ്പെടില്ലെന്നു രാഹു വരംകൊടുത്ത ഒരു കഥ തമിഴ്നാട്ടിലും വടക്കേൽ ഇന്ത്യയിലും പ്രചരിക്കുന്നുമുണ്ട്.
ഒപ്പം രാഹുവിന്റെ ഭക്ഷണമായ ഉഴുന്ന് കുട്ടിക്കാലത്തു ഹനുമാനും ഏറെ പ്രിയപ്പെട്ടതായിരുന്നെന്നു വായിച്ചിട്ടുമുണ്ട്.
മാത്രവുമല്ലാ എല്ലാ അമ്പലങ്ങളിലും ഈ വടമാലയുടെ ഏർപ്പാടുമില്ലാ. എന്നാൽ എല്ലാ അമ്പലങ്ങളിലും വെറ്റിലമാലയുണ്ട്!

കൂടാതെ ഇവിടെ പരാമർശിക്കപ്പെട്ട കഥയ്ക്ക് ഈ മാലയുമായാണ് ബന്ധം കേട്ടിരിക്കുന്നത്. ശ്രീരാമവിജയം സീതാദേവിയെ അറിയിച്ചത് ഹനുമാനാണ്. ഉടനെ ആനന്ദത്തോടെ സീതാദേവി അടുത്തുള്ള വെറ്റിലലതയിൽനിന്ന് വെറ്റിലകൾ പറിച്ച് മാലയാക്കി ഹനുമാനെ അണിയിക്കുകയായിരുന്നു!

പിന്നെ അശോകവൃക്ഷച്ചോട്ടിൽ ബന്ദിയായിരുന്ന സീത ശ്രീരാമസന്ദേശം എത്തിച്ച ഹനുമാനെ വടവൃക്ഷത്തിന്റെ തളിരിലകളാൽ മലയണിയിച്ചു എന്നത് അല്പം അവിശ്വസനീയമായി തോന്നുന്നില്ലേ? ഒന്നാമത് വടവൃക്ഷത്തിന്റെ ഉയരം ആലോചിക്കാം. ഇനി ചെറിയ വൃക്ഷമായിരുന്നെങ്കിൽത്തന്നെ രാക്ഷസിമാരെ അവഗണിച്ച് ഈ ചെറിയവൃക്ഷത്തെത്തേടി സീത അശോകവൃക്ഷച്ചുവട്ടിൽനിന്നു മാറിയെന്നതും അല്പം ശങ്കതോന്നിക്കുന്നു. അല്ലെങ്കിൽ രാക്ഷസിമാരുടെ ഭക്ഷണമായ വട, അന്നേരം ത്രിജട മാലയാക്കി സീതയ്ക്കു കൊടുത്തിട്ടുണ്ടാവാം.
എന്തായാലും വടമാല പ്രസക്തമാണ് എന്നുതന്നെ എന്റെ നിഗമനം! മണിദ്വീപം (Manidweepam); The Island of Jewelshttps://www.blogger.com/profile/03184165317864651942noreply@blogger.com